അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 202 പേര്‍ക്കു രോഗമുക്തി
- രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള 40 ശതമാനത്തോളം പേരും കേരളത്തില്‍
- അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കും; മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്മക്കളെ കൊന്നു
- കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ
- സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്, 24 മണിക്കൂറിനിടെ പരിശോധിച്ചത് 30,903 സാമ്പിളുകൾ
സംസ്ഥാനത്ത് 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,095 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1366 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.