അനുബന്ധ വാര്‍ത്തകള്‍
- കൊടകരയിൽ അഞ്ചുകോടിയോളം വില വരുന്ന കഞ്ചാവ് പിടികൂടി
- ഒന്നരക്കോടിയോളം രൂപയുടെ മയക്കുമരുന്നുമായി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
- കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
- കാസർകോട് വൻ കഞ്ചാവ് വേട്ട: കാറിൽ കടത്തിയ 128 കിലോ കഞ്ചാവ് പിടികൂടി
- ആമസോണ്‍ വഴി കഞ്ചാവ് കടത്തല്‍; സീനിയര്‍ എക്സിക്യൂട്ടിവുമാര്‍ക്ക് എതിരെ കേസ്
3.6 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പെരുമ്പാവൂർ: 3.6 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഒഡീഷ സ്വദേശി ബിച്ചോത്ര രണാന്തുൽ എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായത്.
നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അതിഥി തൊഴിലാളികൾക്ക് ഇടയിൽ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. വാഴക്കുളം ജാമിയ സ്റ്റോപ്പിൽ വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.
എക്സൈസ് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അടുത്ത ലേഖനം