1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bangal Ganja News

ഒന്നരക്കോടിയോളം രൂപയുടെ മയക്കുമരുന്നുമായി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Bangal
ഒന്നരക്കോടിയോളം രൂപയുടെ മയക്കുമരുന്നുമായി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് പിടിയിലായത്. മെട്രോപൊളിറ്റന്‍ പൊലീസ് പരിധിയില്‍ നിന്നും ചെറിയ പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത് 
അടുത്ത ലേഖനം
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,447; മരണം 391