സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (08:46 IST)
സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നേരത്തേ സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കിറ്റ് വിതരണത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കിലും വിശദമായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.