1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Three people die trying to charge phone

വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു

Three People Die
വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. കൊല്‍ക്കത്തയ്ക്ക് സമീപത്തെ ഖര്‍ദയിലാണ് സംഭവം. രാജ ദാസ് എന്നയാളും ഭാര്യയും പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. 
 
ഫോണ്‍ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റ രാജാദാസിനെ രക്ഷിക്കാന്‍ ഭാര്യയും മകനും രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്കും ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിപ്പെട്ടപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. 
അടുത്ത ലേഖനം
പരാതിയില്‍ ഉറച്ചുനിന്ന് ജീവനക്കാരി; സസ്‌പെന്‍ഷന്‍ ഡിസ്മിസല്‍ ആയി, മാതൃഭൂമിയില്‍ ഇനി വേണുവില്ല, ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളും പാളി