അനുബന്ധ വാര്‍ത്തകള്‍
- ഭീഷണിയായി ചക്രവാത ചുഴി; ഇനിയും മഴ ദിവസങ്ങള്‍ തന്നെ !
- Kerala Weather Updates: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇല്ല, പുതിയ മുന്നറിയിപ്പുകള്‍ ഇങ്ങനെ
- മീനച്ചിലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 ഉരുൾപൊട്ടൽ, 100 ഇടങ്ങളിൽ മണ്ണിടിഞ്ഞു
- നടന് ലാലു അലക്സിന്റെ അമ്മ അന്തരിച്ചു
- വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ അതിമാരക മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍
Breaking News: കേരളത്തില്‍ മിന്നല്‍ പ്രളയത്തിനു സാധ്യത
തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു
Flood Alert in Kerala: കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് നിരീക്ഷണകേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ആര്.കെ.ജെനാമണി പറഞ്ഞു.
തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് അഞ്ച് വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കുക.