നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്തരിച്ചു

വേളയില്‍ പരേതനായ വി.എ.ചാണ്ടിയാണ് ഭര്‍ത്താവ്

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (13:05 IST)

പ്രമുഖ നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വേളയില്‍ പരേതനായ വി.എ.ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടക്കും.

മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്‌
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :