അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates: കേരളത്തില്‍ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച്
- Kerala Weather Live Updates: അറബിക്കടലില്‍ മഴമേഘങ്ങള്‍ കുന്നുകൂടുന്നു, അതീവ ജാഗ്രതയില്‍ കേരളം
- Kerala Weather Live Updates: ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത
- Kerala Weather Live Updates: ഭീഷണിയായി ഇരട്ട ന്യൂനമര്‍ദം, കേരളത്തില്‍ മഴ കനക്കും
- Kerala Weather Live Updates, July 15: പുതിയ ന്യൂനമര്‍ദത്തിനു സാധ്യത, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ ലഭിക്കും
ഭീഷണിയായി ചക്രവാത ചുഴി; ഇനിയും മഴ ദിവസങ്ങള്‍ തന്നെ !
കേരളത്തില്‍ ഓഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് അഞ്ച് വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കുക.
അടുത്ത ലേഖനം