അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു
- വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
- കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
- പൊലീസിനെ കണ്ട് ഭയന്നോടി; കൊല്ലത്ത് വിദ്യാര്‍ഥിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
- കൊല്ലത്ത് മകളുടെ വിവാഹദിവസം അച്ഛൻ തൂങ്ങിമരിച്ചനിലയിൽ; മരണവിവരം അറിയിക്കാതെ വിവാഹം നടത്തി
അമ്മയെ തല്ലുന്നത് തടഞ്ഞു; കൊല്ലത്ത് മകനെ അച്ഛൻ ബിയർകുപ്പി കൊണ്ട് കുത്തിവീഴ്ത്തി
മദ്യപിച്ചെത്തിയ നിസാം ഭാര്യയെ ആക്രമിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു മുനീർ.
മാതാവിനെ തല്ലുന്നതിനും തടസ്സം നിന്ന മകനെ പിതാവ് ബിയർ കുപ്പി കൊണ്ട് കുത്തി വീഴ്ത്തി. കൊട്ടിയത്തിനു സമീപം വാളത്തുംഗലിലാണു സംഭവം.വാളത്തുംഗൽ സ്വദേശി മുനീറിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവ് നിസാമിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ നിസാം ഭാര്യയെ ആക്രമിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു മുനീർ.കാലിൽ ഗുരുതര പരുക്കേറ്റ് രക്തം വാർന്ന് അവശനായ നിലയിലാണ് മുനീറിനെ ആശുപത്രിയിലെത്തിച്ചത്. അത്യാസന്ന നിലയിലാണെന്നു ആശുപത്രി അധികൃതർ പറഞ്ഞു.