അനുബന്ധ വാര്‍ത്തകള്‍
- നീറ്റിന് ഇനി പ്രായപരിധിയില്ല!
- തിരിച്ച് തങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പലരാജ്യങ്ങള്‍ക്കും താങ്ങാനാകില്ലെന്ന് മുന്നറിയിപ്പുമായി റഷ്യ
- UP Assembly Election 2022 Final Result: ബിജെപിയുടെ നഷ്ടം എത്ര? സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയോ?; ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍
- കൊവിഡ് മൂലം തലച്ചോറിന്റ ഈഭാഗത്തെ കോശങ്ങള്‍ നശിക്കുന്നു
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 180 കോടി കടന്നു
പ്ലസ്ടു പരീക്ഷാ ടൈം ടേബിളില്‍ പുനക്രമീകരിച്ചു
പരീക്ഷാ ടൈം ടേബിളില്‍ പുനക്രമീകരണം. പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുനക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇംഗ്ലീഷ്, ഫിസിക്‌സ് , ഇക്കണോമിക്‌സ് പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്. ഏപ്രില്‍ 18 ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ശനിയാഴ്ചയിലേക്ക് മാറ്റി. ഏപ്രില്‍ 20 ന് നടത്താനിരുന്ന ഫിസിക്‌സ് , ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26 ചൊവ്വാഴ്ചയും നടക്കും. അതോടൊപ്പം തന്നെ മറ്റു പരീക്ഷകളുടെ സമയക്രമത്തിലോ തിയതിയിലോ മാറ്റമൊന്നും ഇല്ലെന്നും മന്ത്രി അറിയിച്ചു.