അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 180 കോടി കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,184 പേര്‍ക്ക്; മരണം 104
- UP Election Result 2022 Live Updates: ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു; ഉത്തര്‍പ്രദേശില്‍ പിടിച്ചുനിന്നത് സമാജ് വാദി പാര്‍ട്ടി മാത്രം
- ഇടുക്കിയില്‍ വിനോദയാത്രപോയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു
- UP Election Result 2022 Live Updates: യോഗിയുടെ 'യോഗം'; ഉത്തര്‍പ്രദേശില്‍ ചരിത്രം കുറിച്ച് ബിജെപി
കൊവിഡ് മൂലം തലച്ചോറിന്റ ഈഭാഗത്തെ കോശങ്ങള്‍ നശിക്കുന്നു
ചെറിയ രീതിയിലുള്ള കൊവിഡ് ബാധകൊണ്ടും തലച്ചോര്‍ ചുരുങ്ങുമെന്ന് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ പഠനം. തലച്ചോറിലെ മണം അറിയുന്ന ഭാഗമാണ് ചുരുങ്ങുന്നത്. ജേണല്‍ നേച്ചര്‍ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നാലരമാസത്തിനുശേഷം കൊവിഡ് ബാധിച്ച തലച്ചോറിനെ പരിശോധിക്കുകയായിരുന്നു. 785 പേരിലാണ് പഠനം നടത്തിയത്. മണം അറിയുന്ന ഭാഗത്തെ കോശങ്ങള്‍ നശിച്ചതായും ചുരുങ്ങിയതായും പഠനത്തില്‍ കണ്ടെത്തി.
കൊവിഡിന് ശേഷം പലരിലും മാനസികപ്രശ്നങ്ങളും തലച്ചോര്‍ സംബന്ധിച്ച പ്രശ്നങ്ങളും വ്യാപകമായി കണ്ടെത്തുകയാണ്. ഇതുസംബന്ധിച്ച് നിരവധിപഠനങ്ങളും നടക്കുന്നു.