1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Neet Exam

നീറ്റിന് ഇനി പ്രായപരിധിയില്ല!

Neet Exam
നീറ്റിന് ഇനി പ്രായപരിധിയില്ല. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഇനി പ്രായപരിധിയില്ല. നീറ്റിന് ഏര്‍പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധിയാണ് ഒഴിവാക്കിയത്. ഇനി മുതല്‍ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം. പൊതു വിഭാഗത്തിന് 25 ഉം സംഭരണവിഭാഗങ്ങള്‍ക്ക് 30 ഉം ആയിരുന്നു ഉയര്‍ന്ന പ്രായപരിധി ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ഇനി മുതല്‍ പ്ലസ്ടു സയന്‍സ് പാസായ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം.
അടുത്ത ലേഖനം
കോളേജ് യൂണിഫോമിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് കാൽ ലക്ഷം രൂപ കവർന്നു