അനുബന്ധ വാര്‍ത്തകള്‍
- 'റാം' റിലീസ് ഓണത്തിന് ? പുതിയ വിവരങ്ങള്‍
- രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; ആന്റിബയോട്ടിക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാര്‍ക്ക് ഐഎംഎ നിര്‍ദ്ദേശം
- റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായ കുട്ടിയോട് തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്ന് രണ്‍ബീര്‍ കപൂര്‍
- കൊറോണയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന
- ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: ജില്ലാകളക്ടര്‍ വിശദീകരണം തേടി
തൃപ്പൂണിത്തുറയില്‍ ഭീഷണിക്ക് പിന്നാലെ പെട്രോള്‍ ഒഴിച്ച് കടക്ക് തീയിട്ടു
കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പെട്രോള്‍ ഒഴിച്ച് തീയിട്ടു. ഫേസ്ബുക്കില്‍ ലൈവ് വഴിയാണ് ലോട്ടറി ഏജന്‍സിക്ക് തീയിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേകോട്ട റോഡില്‍ മീനാക്ഷി ലോട്ടറിസിനാണ് തീ ഇട്ടത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിയെ പോലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാനിടയാക്കിയത്.
അടുത്ത ലേഖനം