അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി-മഹേഷ് നാരായണന് ചിത്രം; പുതിയ അപ്ഡേറ്റ് ഇതാ
- നടി ശാന്തികൃഷ്ണയുമായി പ്രണയവിവാഹം, 11 വര്‍ഷത്തിനുശേഷം ഡിവോഴ്സ്; മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍, നടന് ശ്രീനാഥിന്റെ ജീവിതം
- ബ്രാ പാഡ് എങ്ങനെ ധരിക്കണം? പെണ്‍കുട്ടികള്‍ക്ക് ക്ലാസുമായി ലക്ഷ്മി നക്ഷത്ര
- ഇരട്ട ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു
- ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ച് 'എലോണ്‍'
റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായ കുട്ടിയോട് തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്ന് രണ്‍ബീര്‍ കപൂര്‍
റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായ കുട്ടിയോട് തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്നാവശ്യപ്പെട്ട് രണ്‍ബീര്‍ കപൂര്‍. രണ്‍ബീര്‍ കപൂറിന്റെ റിലീസിനൊരുങ്ങുന്ന തൂ ജൂതി മേന്‍ മക്കര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം ഇന്ത്യന്‍ ഐഡലില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. അതിനിടെയാണ് മത്സരാര്‍ത്ഥിയായ കുട്ടിയോട് താരം അഭ്യര്‍ത്ഥന നടത്തിയത്.
മത്സരാര്‍ത്ഥിയായ കുട്ടി സംസാരിക്കുന്നതിനിടെ താരത്തെ രണ്‍ബീര്‍ അങ്കിള്‍ എന്നു വിളിക്കുകയായിരുന്നു. ദയവായി അങ്കില്‍ എന്നു വിളിക്കരുതെന്നും ആര്‍കെ എന്നു വിളിക്കൂ എന്നുമായിരുന്നു താരം പറഞ്ഞത്.