1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ബെംഗളൂരുവില്‍ പഠിക്കാന്‍ പോയ മകളുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; പിതാവ് ആത്മഹത്യ ചെയ്തു

Ernakulam
ബെംഗളൂരുവില്‍ പഠിക്കാന്‍ പോയ മകളുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയില്‍ പിതാവ് ആത്മഹത്യ ചെയ്തു. ഈ വിവരം അറിഞ്ഞ് മാനസികമായി തകര്‍ന്ന അച്ഛന്‍ ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം. 
 
യുവാവിനെ പിടിക്കാന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. യുവാവ് ഇപ്പോഴും ഒളിവിലാണ്. ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട വ്യക്തിയുടെ മകള്‍ ബംഗളൂരുവില്‍ ബിഎസ്സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പിറവം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി.
അടുത്ത ലേഖനം
മലപ്പുറം കോട്ടയ്ക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാളെ പുറത്തെടുത്തു