അനുബന്ധ വാര്‍ത്തകള്‍
- ഓഹരിവിപണിയിൽ 2 കോടിയുടെ നഷ്ടം,അടൂരിൽ യുവാവ് ആത്മഹത്യ ചെയ്തു
- കെഎസ്ആര്‍ടിസി നടപടിക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍; അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം
- വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം
- ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍
- കോട്ടയത്തെ യുവാവിന്റെ മരണം; കല്യാണം വിളിക്കാത്തതിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
റേഷൻ കട സമയമാറ്റം നാളെ മുതൽ
നാളെ മുതൽ സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനസമയയത്തിൽ മാറ്റം. രാവിലെ 8 മുതൽ 12 വരെയും വൈകീട്ട് 4 മുതൽ 7 വരെയുമാകും പുതുക്കിയ പ്രവർത്തനസമയമെന്ന് സിവിൽ സപ്ലെസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഫെബ്രുവരിയിലെ റേഷൻ വിതരണ അടുത്തമാസം നാലുവരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
അടുത്ത ലേഖനം