1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 169 പേര്‍ക്ക്

Covid
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 169 പേര്‍ക്ക്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2257 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 530771 ആയി. 
 
ഇതുവരെ 4.46 കോടിയിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 220.63കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി നടപടിക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍; അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം