സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ജനുവരി 2022 (11:56 IST)
പുതുവത്സരദിനത്തില്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ശിവദാസ്(53), ഭാര്യ സുധ(48) എന്നിവരെയാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. തെങ്ങ്കയറ്റത്തൊഴിലാളിയായ ശിവദാസനെ വീടിന്റെ മുന്‍ വശത്തും ഭാര്യയെ കിടപ്പുമുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.