അനുബന്ധ വാര്‍ത്തകള്‍
- ഷോപ്പിങ് മാളിൽവച്ച് അപമാനിയ്ക്കപ്പെട്ടു, സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി യുവനടി
- പട്ടുസാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ
- നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി
- കിഴക്കമ്പലം പഞ്ചായത്തിലെ സംഘര്‍ഷം: വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേസ്
- എറണാകുളത്ത് നായയുടെ കഴുത്തില്‍ കയര്‍കെട്ടി കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ ക്രൂരത: ഡ്രൈവറുടെ വണ്ടിയുടേയും ലൈസന്‍സിന്റെയും കാര്യത്തില്‍ തീരുമാനമുണ്ടാക്കാനുള്ള നടപടി എടുത്തതായി ഗതാഗതമന്ത്രി
കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം അപലപനീയം: വനിത കമ്മീഷന്
കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. സംഭവത്തില്‍ വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് നാളെ നടിയില്‍ നിന്നും കമ്മിഷന് തെളിവെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ പെരുമ്പടപ്പില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദര്‍ശിച്ച് കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്, കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി എന്നിവര്‍ തെളിവെടുക്കും.