1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Education Kerala News

നെടുമങ്ങാട് പോളിടെക്‌നികില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന്

Education
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന് വട്ടിയൂര്‍ക്കാവ് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 10.30 വരെ.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ അപേക്ഷകരും യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി രക്ഷകര്‍ത്താവിനൊപ്പം എത്തണം. കൂടുതല്‍ വിവരങ്ങള്‍: www.polyadmission.org.
അടുത്ത ലേഖനം
മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, വാട്ട്‌സാപ്പ് ചാനലുമായി ഒട്ടേറെ പ്രമുഖര്‍, എന്താണ് വാട്ട്‌സാപ്പിന്റെ ചാനല്‍ ഫീച്ചര്‍, അറിയാം ഇക്കാര്യങ്ങള്‍