അനുബന്ധ വാര്‍ത്തകള്‍
- ചായക്ക് മധുരം കുറഞ്ഞെന്ന് പറഞ്ഞ് അടി; മലപ്പുറത്ത് ഹോട്ടലുടമയ്ക്ക് കുത്തേറ്റു
- ആതിരപ്പള്ളിയില്‍ തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന അലയാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം; നടപടിയില്ല
- കണ്ണൂര്‍ വിമാനത്താവളത്തില്‍ 60ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവേട്ട
- പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ക്ക് രക്ഷിതാക്കളുടെ പണത്തിന് അവകാശമില്ലെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി
- കണ്ണൂരില്‍ 26കാരന് കുത്തേറ്റുമരിച്ചു
തൃശൂരില്‍ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തൃശൂരില്‍ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പിടികൂടിയ തെരുവുനായയെ മണ്ണൂത്തി വെറ്റിനറി കോളേജില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കുന്നംകുളം പോര്‍ക്കുളത്താണ് ഭിന്നശേഷിക്കാരനായ 9വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റത്. മൂന്നുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്.
അടുത്ത ലേഖനം