കണ്ണൂരില്‍ 26കാരന്‍ കുത്തേറ്റുമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (09:39 IST)
കണ്ണൂരില്‍ 26കാരന്‍ കുത്തേറ്റുമരിച്ചു. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവെന്ന യുവാവാണ് മരിച്ചത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന യുവാവിനെ വീടിനുള്ളിലാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :