പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ക്ക് രക്ഷിതാക്കളുടെ പണത്തിന് അവകാശമില്ലെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (16:43 IST)
പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ക്ക് രക്ഷിതാക്കളുടെ പണത്തിന് അവകാശമില്ലെന്ന് കോടതി. പാലക്കാട് കടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജിയില്‍ ഇരിങ്ങാലക്കുട കുടുംബ കോടതി തള്ളുകയായിരുന്നു.

പിതാവ് തനിക്ക് വിവാഹച്ചിലവിന് പണം നല്‍കിയില്ലെന്ന് കാണിച്ച് ഹര്‍ജി നല്‍കുകയായിരുന്നു. കൂടാതെ വിവാഹച്ചിലവിനായി 35ലക്ഷം രൂപയും ചെലവിനായി 35000രൂപയും ലഭിക്കണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :