1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Army News

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ജയ് മുഹമ്മദ് ഭീകരരെ സുരക്ഷാസേനാ വധിച്ചു

Kashmir
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ജയ് മുഹമ്മദ് ഭീകരരെ സുരക്ഷാസേനാ വധിച്ചു. ഇവരില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ വധിച്ചത് 24 മണിക്കൂറിനുശേഷം നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായി