അനുബന്ധ വാര്‍ത്തകള്‍
- Sex Education: കിടപ്പറയില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പുരുഷന്മാര് ചെയ്യേണ്ടത്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
- പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് എത്തി, ബീസ്റ്റ് സെറ്റിലെ താരങ്ങള്‍, വീഡിയോ
- ചുഴലിക്കാറ്റ്: ഒഡീഷയിലെ 18 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- കുടുംബത്തോടൊപ്പം ആസിഫ് അലി, ഫോട്ടോഷൂട്ടിന് പിന്നിലെ കാഴ്ചകള്‍, വീഡിയോ
- ദിവസവും കോഫി കുടിക്കുന്നത് ഫാറ്റിനെ ഉരുക്കുമോ?
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മെയ് എട്ട് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറും
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം നാളെ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറിയേക്കാം. മെയ് എട്ട് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി മെയ് 10 ഓടെ ആന്ധ്രാ- ഒഡിഷ തീരത്ത് എത്താനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച 'അസാനി' എന്ന പേരിലായിരിക്കും അറിയപ്പെടുക.
അടുത്ത ലേഖനം