പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് എത്തി, ബീസ്റ്റ് സെറ്റിലെ താരങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 മെയ് 2022 (14:58 IST)

ബീസ്റ്റ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഏപ്രില്‍ 13-ന് പ്രദര്‍ശനത്തിനെത്തിയ നെറ്റ്ഫ്‌ലിക്‌സില്‍ മെയ് 11 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.ബീസ്റ്റ് ലൊക്കേഷന്‍ ഓര്‍മകളിലാണ് നടി അപര്‍ണ ദാസ്. വിജയ്യുടെ കൂടെ തന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷം എത്ര പറഞ്ഞാലും നടിക്ക് മതിയാവില്ല. ഇപ്പോഴിതാ ആഘോഷ വീഡിയോ അപര്‍ണ തന്നെ പങ്കുവെച്ചു.















A post shared by Aparna Das




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :