ദിവസവും കോഫി കുടിക്കുന്നത് ഫാറ്റിനെ ഉരുക്കുമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 മെയ് 2022 (12:29 IST)
ജിമ്മിലോ മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നതിനായി പോകുന്നതിന് മുന്‍പ് ബ്ലാക്ക് കോഫികുടിക്കുന്നത് ആളുകളുടെ ഒരു പതിവ് ശീലമാണ്. കോഫി ഊര്‍ജം വര്‍ധിപ്പിക്കുന്നതായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജനമായി ഉപയോഗിക്കുന്നതും കോഫി തന്നെയാണ്. കോഫി കുടിച്ചാല്‍ വണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫി നമ്മുടെ എനര്‍ജി ലെവലിനെബാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന തെര്‍മോജെനസിസ് അമിതവണ്ണത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്. കോഫി മെറ്റബോളിസത്തെ കൂട്ടുന്നു. ഇത് ആളുകളുടെ പ്രായം, ഭാരം, ജീവിത രീതി എന്നിവയെ ബന്ധപ്പെട്ടിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :