അനുബന്ധ വാര്‍ത്തകള്‍
- വിവാഹ ചിത്രങ്ങളിലും മുഖം കാണിക്കാതെ ഖദീജ, ഉമ്മ ഇല്ലെങ്കിലും വിവാഹവേദിയിലൊരു ഇടം ഒരുക്കി എ. ആര്‍ റഹ്മാന്
- കോളിവുഡിലേക്ക് മഞ്ജുവിന്റെ രണ്ടാം വരവ്, നായകനാകാന്‍ അജിത്ത്, ചിത്രീകരണം പുരോഗമിക്കുന്നു
- സിനിമ സംവിധായകനായി മാറിയ ഈ പയ്യനെ മനസ്സിലായോ ? കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാണാം
- 'ഫാസില്‍ സാറ് പറഞ്ഞില്ലായിരുന്നെങ്കില്‍ സത്യന് അന്തിക്കാടിനും ശ്രീനിവാസനുമെതിരെ ഞങ്ങള്‍ കേസ് കൊടുത്തേനെ'; നാടോടിക്കാറ്റ് സിനിമയുടെ കഥ അടിച്ചുമാറ്റിയതാണെന്ന് ലാല്‍ !
- ബിടെക്കിന് നാല് വയസ്സ്, ഓര്‍മ്മകളില്‍ അര്‍ജുന്‍ അശോകനും കൂട്ടരും
കുടുംബത്തോടൊപ്പം ആസിഫ് അലി, ഫോട്ടോഷൂട്ടിന് പിന്നിലെ കാഴ്ചകള്‍, വീഡിയോ
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം കണ്ടെത്താന്‍ നടന്‍ ആസിഫ് അലി എപ്പോഴും ശ്രമിക്കാറുണ്ട്.
നിരവധി ചിത്രങ്ങളാണ് നടന്റെതായി ഒരുങ്ങുന്നത്.വനിത റംസാന്‍ സ്‌പെഷ്യല്‍ മാഗസിനു വേണ്ടി കുടുംബത്തോടൊപ്പം നടന്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ ഒരുക്കങ്ങള്‍ വീഡിയോയാക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആസിഫിന്റെ ഭാര്യ സമ.
2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.
ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കുറ്റവും ശിക്ഷയും മെയ് 27ന് റിലീസ് ചെയ്യും.