1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CSI church criticizes KCBC

കെസിബിസിയുടെ നിലപാട് മാറ്റം സംശയകരമെന്ന് സിഎസ്‌ഐ സഭ

സി എസ് ഐ
മദ്യനയത്തില്‍ കെസിബിസിയെ വിമര്‍ശിച്ച് സിഎസ്‌ഐ സഭ. കെസിബിസി യുടെ നിലപാട് മാറ്റം സംശയകരമെന്ന് സിഎസ്‌ഐ ബിഷപ്പ് തോമസ് കെ ഉമ്മന്‍ പറഞ്ഞു‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിഷപ്പ് തോമസ് കെ ഉമ്മന്‍. തീവ്ര ഭാഷയില്‍ സംസാരിച്ചവരാണ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ഒപ്പം നിന്നവര്‍ വി എം സുധീരനെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.