1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM about Thrikkakara By Election Result

അപ്രതീക്ഷിത ജനവിധി; തൃക്കാക്കരയില്‍ തോല്‍വി സമ്മതിച്ച് സിപിഎം

CPM about Thrikkakara By Election Result
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ച് സിപിഎം. തൃക്കാക്കരയിലേത് അപ്രതീക്ഷിത ജനവിധിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. മുഖ്യമന്ത്രിയല്ല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും തോല്‍വിയുടെ പഴി മുഖ്യമന്ത്രിയുടെ തലയില്‍ മാത്രം കെട്ടിവയ്‌ക്കേണ്ടതില്ലെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 12,000 കടന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'തിരുത തോമ യൂദാസേ'; കെ.വി.തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍