അഭിറാം മനോഹർ|
Last Modified വെള്ളി, 3 ജൂണ്‍ 2022 (09:17 IST)
തൃക്കാക്കര തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മൂന്ന് റൗണ്ട് വോട്ടെണ്ണി തീരുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് മേൽ വ്യക്തമായ ഭൂരിപക്ഷമാണ് ഉമയ്ക്കുള്ളത്.
ആദ്യ റൗണ്ടിൽ തന്നെ 2518 വോട്ടിന്റെ ലീഡ് നേടിയ ഉമാ തോമസ് രണ്ടാം റൗണ്ടിൽ 1969 വോട്ടിന്റെ ലീഡ് നേടി. മൂന്നാം റൗണ്ടിൽ ലീഡ് നില