അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് മരണസംഖ്യ 523753 ആയി
- രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് ബാധിതരായത് 3,377 പേര്
- പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു; കേരളത്തിലും വര്‍ധന
- മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പോലീസ് വീണ്ടുമിറങ്ങും, വ്യാഴാഴ്ച മുതൽ പരിശോധന, പിഴ 500
- കോവിഡ് അവസാനിച്ചില്ല: രാജ്യത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
28 ദിവസത്തിനു ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ 400 കടന്നു ! നാലാം തരംഗത്തിലേക്കോ?
കോവിഡ് കേസുകള്‍ സാവധാനത്തില്‍ ഉയരുന്നത് തുടരുന്നു. കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ 400 കടന്നു. 28 ദിവസത്തിനു ശേഷമാണ് കേരളത്തിലെ പ്രതിദിന കോവിഡ് കേസ് 400 കടക്കുന്നത്. ഇത് നാലാം തരംഗത്തിന്റെ ആദ്യ സൂചനയാണോ എന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധര്‍.