അനുബന്ധ വാര്‍ത്തകള്‍
- ആദ്യമായി തൃശൂര്‍പൂരം നടത്തിപ്പിനായി സര്‍ക്കാര്‍ ധനസഹായം നല്കി
- 33 വര്‍ഷങ്ങളായി ഈ കൂട്ട്, വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍
- പല്ല് തേച്ചാല്‍ മാത്രം വായ്നാറ്റം കുറയില്ല, നാവ് വൃത്തിയാക്കേണ്ടത് ഇങ്ങനെ
- ആലപ്പുഴയില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
- 'മമ്മൂക്കയോട് ഒരായിരം നന്ദി'; 'ജനഗണമന' സംവിധായകന്റെ കുറിപ്പ് വായിക്കാം
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് ബാധിതരായത് 3,377 പേര്
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് ബാധിതരായത് 3,377 പേരാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 2,496 പേര് രോഗമുക്തി നേടി. അതേസമയം രോഗം മൂലം പുതിയതായി 60 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്നത് 17,801 പേരാണ്.
ആകെ മരണസംഖ്യ 523753 ആയി. ഇതുവരെ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചത് 188.65 കോടി പേരാണ്.