അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ 164 പുതിയ കൊവിഡ് കേസുകള്‍; സജീവരോഗികളുടെ എണ്ണം 1013 ആയി
- വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 24കാരി
- വീട്ടുജോലിക്കാരുടെ മാല മോഷ്ടിച്ച് വീട്ടുടമയും ഭാര്യയും, മൂന്നുപേര്‍ പോലീസ് പിടിയില്‍
- തൃശൂരില്‍ സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റ്; 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം വിധിച്ച് കോടതി
- Fact Check: 'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്'; പ്രചരിക്കുന്ന ചിത്രം വ്യാജം, ഇതാണ് സത്യാവസ്ഥ
പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങള്‍
പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങള്‍. ഞായറാഴ് മരിച്ച പത്തനംതിട്ട സ്വദേശിയായ 70കാരനായ അലക്‌സ് വര്‍ഗീസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനില്‍ നിന്നാണ് രോഗം ലഭിച്ചത്. ആശുപത്രിയിലെത്തി രണ്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു.
അതേസമയം ഇന്ത്യയില്‍ 164 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവരോഗികളുടെ എണ്ണം 1013 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ നാലരക്കോടിയിലേറെ പേരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. 5.33 ലക്ഷം പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടമായത്.