അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി ജീവനൊടുക്കി
- ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞദിവസം എത്തിയത് ഒരുലക്ഷത്തോളം പേര്
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
- സംസ്ഥാനത്ത് ഇന്ന് 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ മൂവായിരത്തിലേക്ക് അടുക്കുന്നു
- ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്
സംസ്ഥാനത്ത് ഇന്നലെ 265 പേർക്ക് കൊവിഡ്, ചികിത്സയിലുള്ളവരുടെ എണ്ണം 2606 ആയി
സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 2606 ആക്റ്റീവ് കേസുകളാണുള്ളത്. രാജ്യത്ത് ആകെ 2699 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍ കരുതല്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അത്രയും രോഗികള്‍ രോഗമുക്തരാകുന്നതിനാല്‍ തന്നെ ഗുരുതരസാഹചര്യം സംസ്ഥാനത്തില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.