അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞദിവസം എത്തിയത് ഒരുലക്ഷത്തോളം പേര്‍
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
- സംസ്ഥാനത്ത് ഇന്ന് 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ മൂവായിരത്തിലേക്ക് അടുക്കുന്നു
- ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്
- 'പ്രതിഭ ഒരിക്കലും മങ്ങില്ല' ; നേരിന്റെ വിജയത്തില്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പ്രിയദര്ശന്
കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി ജീവനൊടുക്കി
കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനാപുരം നടുകുന്നിലാണ് സംഭവം. പത്തനാപുരം സ്വദേശി രൂപേഷ് ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ അഞ്ജു മകള്‍ ആരുഷ്മ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നിഗമനം.