സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (12:57 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,800 രൂപയിലാണ് സ്വര്‍ണ വില.

ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമായി തുടരുന്നത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുകയാണ്. ഇന്ന് വെള്ളിയുടെ വില ഗ്രാമിന് ഇന്ന് 81 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :