അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാര്‍ താഴെവീഴുന്നു; മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി ഉടന്‍
- സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കല്‍: കുമ്മനം രാജശേഖരന്
- മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്
- അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ, പദ്ധതിയെ പറ്റിയുള്ള പ്രചാരണങ്ങൾ തെറ്റെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടക്കുമെന്നും ആഭ്യന്തര മന്ത്രാലയം
- നേരിയ പനിയും സംസാരിക്കാന്‍ ബുദ്ധിമുട്ടും, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; മുഖ്യമന്ത്രിയുടെ ആരോഗ്യനില ഇങ്ങനെ
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി, വയനാട്ടിലെ എസ്എഫ്ഐ അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്ഐ അക്രമണത്തെ തള്ളി സിപിഎം സെക്രട്ടറിയേറ്റും നേരത്തെ രംഗത്തെത്തിയിരുന്നു. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം പിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാാശിച്ചത്. പരിസ്ഥിതിലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ ഓഫീസിൽ ഓടികയറുകയും ഓഫീസിലെ ഫർണിച്ചർ അടക്കമുള്ളവ തകർക്കുകയുമായിരുന്നു. ഓഫീസിലുണ്ടായ ജീവനക്കാരനെ മർദ്ദിച്ചതായും പരാതിയുണ്ട്.