സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 4098 പേർക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (18:27 IST)
സംസ്ഥാനത്ത് ഇന്ന് 4098 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിൽ രോഗബാധിതരുടെ എണ്ണം 4000 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

തിരുവനന്തപുരത്താണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ 1034 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :