അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി
- സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 24000 വരെയാക്കി ഉയർത്തിയേക്കും, പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന്
- ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറല്ല: രാഹുൽ ഗാന്ധി
- ട്രെയിന്‍ യാത്രക്കാരില്‍ മാസ്ക് ഉപയോഗം കുറഞ്ഞുവരുന്നു; കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന പൊതുസമീപനം അപകടം: മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, പരിശോധിച്ചത് 58,472 സാമ്പിളുകൾ
കസേരക്ക് വേണ്ടി കലാപത്തിനില്ല, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രി കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി അടക്കം ആര് മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ല. സ്ഥാനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്ന പതിവോ ജാഥ നടത്തുന്ന പതിവോ ഇല്ലെന്നും ചെന്നിത്തല വിശദീകരിച്ചു,
നിയമസഭാ തിരെഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്ലീം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസം ഉള്ളതായി കരുതുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ര്‍ട്ടി പറയുന്നതെന്തും കേൾക്കുന്നതാണ് ശീലം. അതിൽ മാറ്റമില്ല . എന്തിലും വലുത് കോൺഗ്രസ് പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.