1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. car accident, death, malapuram

മദ്രസയിലേക്ക് പോയ കുട്ടികള്‍ കാറിടിച്ചു മരിച്ചു

കാറപകടം
മലപ്പുറത്ത് മദ്രസയിലേക്ക് പോ‍ായ കുട്ടികള്‍ കാറിടിച്ചു മരിച്ചു. പട്ടിക്കാടിന് സമീപം ആക്കപ്പറമ്പിലാണ് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു കുട്ടികൾ മരിച്ചത്. പൂന്താനം ചേരിയിൽ സ്വദേശികളായ മുഹമ്മദ് ഡാനിഷ് (12), മുഹമ്മദ് സിബിനി (11) എന്നിവരാണ് മരിച്ചത്.

മദ്രസയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം.
About Writer
VISHNU N L