1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bennet abraham against CPI enquiry commission

ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനാര്‍ഥി മോഹികളെന്ന് ബെന്നറ്റ് എബ്രഹാം

ആരോപണങ്ങള്‍
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം മോഹിച്ചവരാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബെന്നറ്റ് എബ്രഹാം.  തോല്‍വി അന്വേഷിച്ച സിപിഐ അന്വേഷണ കമ്മീഷനെതിരേയാണ് ബെന്നറ്റ് എബ്രഹാമിന്റെ പരാമര്‍ശം. 
 
ആര്‍ക്കും ഒരു കോടി രൂപ കൊടുത്തിട്ടില്ല. തരൂരിനും രാജഗോപാലിനുമെതിരേ മത്സരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാണ് തന്നെ സ്ഥാനാര്‍ക്കിയത്. ഒരു കോടി രൂപ ആര് ആര്‍ക്ക് കൊടുത്തുവെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്നും ബെന്നറ്റ് എബ്രഹാം ആവശ്യപ്പെട്ടു.