1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Beer parlour employee killed

ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു

ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു

ബിയര്‍ പാര്‍ലര്‍
ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റു മരിച്ചു. എറണാകുളം നെല്ലാട് ആണ് സംഭവം. 
ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന്‍ ആണ് മരിച്ചത്. 37 വയസ് ആയിരുന്നു.
 
വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബിയർ പാർലറിലെ സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്ത ലേഖനം
യുഎന്‍ പൊതുസഭയില്‍ ഇന്ത്യയെ കടന്നാക്രമിച്ച് നവാസ് ഷെരീഫ്; യുഎന്‍ പിന്തുണയോടെ കശ്‌മീരില്‍ ജനഹിതപരിശോധന നടത്തണമെന്നും ഷെരീഫ്