1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank Holidays in October

October Month Bank Holidays: ഈ മാസം ഒൻപത് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, ശ്രദ്ധിക്കുക

Bank Holidays, October Bank Holidays, Bank Holidays in October, Bank Holidays in Kerala, Kerala Bank Holidays List
Bank Holidays - October 2026

October Month Bank Holidays: ഒക്ടോബറിൽ ഞായറാഴ്ചകൾ അടക്കം ആകെ ഒൻപത് ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞുകിടക്കും. 
 
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി (വെള്ളി) ബാങ്കുകൾ അവധിയാണ്. 
 
ഒക്ടോബർ 20, 21 ദിവസങ്ങൾ മഹാനവമി, വിജയദശമി ദിനങ്ങളിൽ തുടർച്ചയായി അവധി. 
 
ഒക്ടോബർ 10 (രണ്ടാം ശനി), ഒക്ടോബർ 24 (നാലാം ശനി) ബാങ്കുകൾ പ്രവർത്തിക്കില്ല. 
 
ഒക്ടോബർ 4, 11, 18, 25 ദിവസങ്ങൾ ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും. 
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യുവാക്കൾ പാർട്ടിയിൽ നിന്നും അകലുന്നു, ഘടകങ്ങൾ നിർജീവം: സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തൃശൂർ ജില്ലാ കമ്മിറ്റി