1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank Holidays in September

സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ

Bank Holiday in Kerala, Bank Holidays July, July 2025 bank Holidays, Bank Holidays in July August, Bank Holidays list in Malayalam, ബാങ്ക് അവധി, ബാങ്ക് അവധി ദിനങ്ങള്‍, ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
September, Bank Holidays: ഈ മാസത്തിൽ ഞായറാഴ്ചകൾ അടക്കം എട്ട് ദിവസമാണ് കേരളത്തിൽ ബാങ്ക് അവധിയുള്ളത്. 
 
സെപ്റ്റംബർ 6, 13, 20, 27 ദിവസങ്ങളിൽ ഞായറാഴ്ച അവധി. 
 
സെപ്റ്റംബർ 12 രണ്ടാം ശനിയാഴ്ചയും സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല. 
 
സെപ്റ്റംബർ നാല് വെള്ളിയാഴ്ച ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21 തിങ്കളാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനം എന്നിവയോടനുബന്ധിച്ചും കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. 
 
ഈ മാസം 22 ദിവസങ്ങൾ മാത്രമാണ് ബാങ്ക് പ്രവർത്തിദിനങ്ങൾ. 
അടുത്ത ലേഖനം
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച