December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

Bank Holiday in Kerala, Bank Holidays July, July 2025 bank Holidays, Bank Holidays in July August, Bank Holidays list in Malayalam, ബാങ്ക് അവധി, ബാങ്ക് അവധി ദിനങ്ങള്‍, ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
രേണുക വേണു| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (11:50 IST)

in December: ഡിസംബറില്‍ കേരളത്തില്‍ ഏഴ് ദിവങ്ങള്‍ ബാങ്ക് അവധിയാണ്. അത് ഏതൊക്കെയെന്ന് നോക്കാം:

1. ഡിസംബര്‍ ഏഴ് - ഞായര്‍

2. ഡിസംബര്‍ 13 - രണ്ടാം ശനി

3. ഡിസംബര്‍ 14 - ഞായര്‍

4. ഡിസംബര്‍ 21 - ഞായര്‍

5. ഡിസംബര്‍ 25 (വ്യാഴം) - ക്രിസ്മസ്

6. ഡിസംബര്‍ 27 - നാലാം ശനി

7. ഡിസംബര്‍ 28 - ഞായര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :