കാലടിയില്‍ ബേക്കറി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (09:20 IST)
കാലടിയില്‍ ബേക്കറി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. റോയല്‍ ബോക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലായിരുന്നു ഷോബിത് താമസിച്ചിരുന്നത്. ഷീറ്റ് മേഞ്ഞ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് യുവാവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :