1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccination for adult

രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍

Covid Vaccination
രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ നടക്കും. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതുവരെ ഏഴുലക്ഷത്തിലധികം പേരാണ് വാക്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുന്നത്. 
 
അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കുട്ടികളുടെ കേന്ദ്രത്തിന് പിങ്ക് നിറത്തിലുള്ള ബോര്‍ഡ് നല്‍കും. മുതിര്‍ന്നവരുടേത് നീല നിറമാണ്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ കേസുകള്‍ 152