തിരുവനന്തപുരം: തിയറി മാത്രം പഠിച്ച ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജനാണെന്ന രീതിയില്‍ ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് വൈദ്യമഹാസഭ ആവശ്യപ്പെട്ടു. നിലവിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ബി.എ.എം.എസ് എന്ന ബിരുദം പേരിനോട് ചേര്‍ക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ആയൂര്‍വേദ കോളജുകളില്‍ വെറും ഡിപ്ലോമകോഴ്‌സ് മാത്രമാണ് നടത്തുന്നത്. അതിനാല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ബി.എ.എം എന്ന ഡിപ്ലോമ രജിസ്‌ട്രേഷന്‍ മാത്രമേ നല്‍കാവൂ. ഇതിനായി ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടി...