അനുബന്ധ വാര്‍ത്തകള്‍
- ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന ഏഴുപേര്‍ക്ക് ദാരുണാന്ത്യം
- ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മഴ മുന്നറിയിപ്പിൽ മാറ്റം, 8 ജില്ലകളിൽ യെല്ലോ അലർട്ട്
- ഗൂഗിൾ ന്യൂസിനും പൂട്ടിട്ട് റഷ്യ
- മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ കനക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യത. യെല്ലോ അലര്‍ട്ട് ഏഴ് ജില്ലകളില്‍. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.